Browsing: Around Us

മലയാള മാസം മേടം ഒന്ന് കേരളീയർ  വിഷു ആഘോഷിക്കുന്നു.രാത്രിയും പകലും തുല്യമായ ദിവസം ആണ് തുല്യമായത് എന്ന് അർത്ഥം വരുന്ന വിഷു. വിഷുവും ഓണവും കേരളത്തിന്റെ പ്രധാന…

തിരുവനന്തപുരം. കേരളം കാത്തിരുന്ന വന്ദേ ഭാരത് ട്രെയിനുകള്‍ വെള്ളിയാഴ്ച തിരുപനന്തപുരത്ത് എത്തും. 16 ബോഗികളുള്ള വന്ദേ ഭാരത് ട്രെയിനാണ് കേരളത്തിലേക്ക് എത്തുന്നത്. ഏപ്രില്‍ 24ന് കേരളത്തില്‍ എത്തുന്ന…

രണ്ട് പതിറ്റാണ്ടോളം നീണ്ടു നിന്ന ബ്രിട്ടീഷ് ഭരണത്തിന് ശേഷം തകർന്നടിഞ്ഞിരുന്ന ഭാരതത്തെ ലോകത്തിന് മുന്നിലേക്ക് സാമ്പത്തികമായും, സാമൂഹികമായും ഉയർത്തിക്കൊണ്ട് വരുക എന്നത് ക്ലേശകരമായിരുന്നു. ഒപ്പം ജാതിവെറി പിടിച്ച…

തിരുവനന്തപുരം. റോഡില്‍ നടക്കുന്ന നിയമലഘനങ്ങള്‍ കണ്ടെത്തുവാന്‍ സംസ്ഥാനത്ത് സ്ഥാപിച്ച 726 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് ക്യാമറകള്‍ ഏപ്രില്‍ 20 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. വാഹനം തടയാതെ നിയമലംഘനങ്ങള്‍ കണ്ടെത്തുവനാണ്…

ഇന്ത്യയിലെ ആദ്യ അണ്ടർവാട്ടർ മെട്രോ ഹൂഗ്ലി നദിയുടെ അടിത്തട്ടിൽ ജലനിരപ്പിൽ നിന്ന് 32 മീറ്റർ താഴെയുള്ള തുരങ്കത്തിലൂടെ ആദ്യ ട്രയൽ യാത്ര പൂർത്തിയാക്കി. കൊൽക്കത്ത മെട്രോയുടെ ചരിത്രത്തിലെ…

ഇന്ത്യയുട സ്ത്രീ പുരുഷ അനുപാതത്തിൽ പുരോഗതിയുള്ളതായി റിപ്പോർട്ട്. 2036 ആകുമ്പോഴേക്കും ആയിരം പുരുഷന്മാർക്ക് 952 സ്ത്രീകൾ എന്ന അനുപാതം ആയി മെച്ചെപ്പെടുമെനന്ന് പ്രതീക്ഷിക്കുന്നു. 943 ആയിരുന്നു 2011…

കൊച്ചി. പ്രധാനമന്ത്രി നരേന്ദ്ര മോദി 25ന് കേരളം സന്ദര്‍ശിക്കും. കേരളത്തിന്റെ വികസനത്തിന് കരുത്ത് പകരുന്ന നിരവധി പ്രഖ്യാപനങ്ങള്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ അദ്ദേഹം പ്രഖ്യാപിക്കുമെന്നാണ് വിലയിരുത്തല്‍. പ്രധാനമന്ത്രിയുടെ സന്ദര്‍ശന…

കൊച്ചി. കോടികള്‍ മുടക്കി സംസ്ഥാന പോലീസിന്റെ ഉപയോഗത്തിനായി വാങ്ങിയ ബോട്ടുകള്‍ പലതും കാര്യമായി ഉപയോഗിക്കാത്തത് മൂലം ആക്രിയാക്കി വിറ്റു. കോടികളുടെ ബോട്ടുകള്‍ ആക്രി വിലയ്ക്ക് തൂക്കി വിറ്റപ്പോള്‍…

ലോക ജനതയുടെ പാപ പരിഹാരത്തിനായി ക്രൂശിതനായ യേശുനാഥൻ ഉയർത്തെഴുന്നേറ്റതിന്റെ അനുസമരണമാണ് ഈസ്റ്റർ. ഈസ്റ്റർ ഓർമപ്പെടുത്തുന്ന മഹത്തായ ഒരു സന്ദേശമുണ്ട്, എല്ലാ കഷ്ടതകൾക്കും ദുഖങ്ങൾക്കും ഒടുവിൽ ഒരു വലിയ…

ചിന്നക്കനാലിലും പരിസര പ്രദേശങ്ങളിലും അരിക്കൊമ്പന്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുമ്പോഴും അവയ്‌ക്കൊന്നും വലിയ പ്രധാനം നല്‍കാത്തവരാണ് മലയാളികളില്‍ ഭൂരിഭാഗവും. സംസ്ഥാന വനം വകുപ്പിന്റെ നേതൃത്വത്തില്‍ അരിക്കൊമ്പനെ പിടിക്കുവാന്‍ തീരുമാനിച്ചപ്പോള്‍…