Browsing: Around Us

തിരുവനന്തപുരം. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ മുന്നോട്ട് പോകുമ്പോഴും അഞ്ച് വര്‍ഷമായി റവന്യൂ കുടിശിക പരിക്കാതെ സംസ്ഥാന സര്‍ക്കാര്‍. റവന്യൂ കുടിശിക ഇനത്തില്‍ 7,100.32 കോടിയാണ് ലഭിക്കേണ്ടത്.…

തിരുവനന്തപുരം. ഇന്ധന സെസ് അടക്കം സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച നികുതി വര്‍ധനവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിപക്ഷം നിയമസഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. തുടര്‍ന്ന് ചോദ്യോത്തരവേള…

തുര്‍ക്കിയിലെ ഭൂകമ്പത്തില്‍ നിന്നും രക്ഷപ്പെട്ടവരില്‍ രണ്ട് മലയാളികളും. മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങിയതിന് പിന്നാലെ ഇവര്‍ പുറത്തേക്ക് എത്തിയതാണ് വലിയ അപകടത്തില്‍ നിന്നും ഇവരെ രക്ഷിച്ചത്. തുര്‍ക്കിയിലെ കഹറാമന്‍മറഷിലാണ്…

പശു ആലിംഗ ദിനമായി പ്രണയദിനമായ ഫെബ്രുവരി 14 ആഘോഷിക്കുവാന്‍ കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് നിര്‍ദേശം നല്‍കിയതോടെ ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ഒരു…

ന്യൂഡല്‍ഹി. ജനങ്ങളുടെ വികാരം കൂടി കണക്കിലെടുത്ത് വേണം ശബരിമല വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ എന്ന് സുപ്രീംകോടതി. വന്യജീവികളുടെ സംരക്ഷണം മാത്രം കണക്കിലെടുത്താല്‍ പോരെന്ന് സുപ്രീം കോടതി…

പ്രണയ ദിനമായ ഫെബ്രുവരി 14 പശു ആലിംഗന ദിനമായി ആചരിക്കണമെന്ന കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡിന്റെ നിര്‍ദേശത്തെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നിര്‍ദേശം ഇപ്പോള്‍ സോഷ്യല്‍…

തിരുവനന്തപുരം. ജനങ്ങളെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് ബജറ്റില്‍ വര്‍ധിപ്പിച്ച നികുതികള്‍ ഒന്നും പിന്‍വലിക്കില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പ്രത്യേക ഫണ്ട് എന്ന നിലയിലാണ് ഇന്ധന സെസ്…

പ്രണയ ദിനത്തിന് പകരം ഫെബ്രുവരി 14 കൗ ഹഗ് ഡേയായി ആഘോഷിക്കുവാന്‍ ആഹ്വാനം ചെയ്ത് കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ്. രാജ്യത്തെ സംസ്‌കാരത്തിന്റെ ഭാഗമായിട്ടുള്ള പശുക്കളെ അദരിക്കുന്നതിന്റെ ഭാഗമായിട്ടാണ്…

തിരുവനന്തപുരം. സംസ്ഥാന ബജറ്റില്‍ വെള്ളക്കരം കൂട്ടിയതിന്റെ അപകടം ഇതുവരെ ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. വെള്ളക്കരം ലിറ്ററിന് ഒരു പൈസയാണ് കൂട്ടിയത്. അതായത് 1000 ലിറ്ററിന് 10 രൂപ. വെള്ളക്കരം…

തിരുവനന്തപുരം. പത്താം ക്ലാസില്‍ ഒപ്പം പഠിച്ചവരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ യുവതി പങ്കെവെച്ച ചിത്രവും ഫോണ്‍ നമ്പരും അശ്ലീല വെബ്‌സൈറ്റില്‍ ഇട്ട യുവാവിനെതിരെ കേസെടുക്കാതെ കാട്ടാക്കട പോലീസ്. യുവതി…