Browsing: featured

തുര്‍ക്കിയിലെ ഭൂകമ്പത്തില്‍ നിന്നും രക്ഷപ്പെട്ടവരില്‍ രണ്ട് മലയാളികളും. മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങിയതിന് പിന്നാലെ ഇവര്‍ പുറത്തേക്ക് എത്തിയതാണ് വലിയ അപകടത്തില്‍ നിന്നും ഇവരെ രക്ഷിച്ചത്. തുര്‍ക്കിയിലെ കഹറാമന്‍മറഷിലാണ്…

ന്യൂഡല്‍ഹി. ജനങ്ങളുടെ വികാരം കൂടി കണക്കിലെടുത്ത് വേണം ശബരിമല വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ എന്ന് സുപ്രീംകോടതി. വന്യജീവികളുടെ സംരക്ഷണം മാത്രം കണക്കിലെടുത്താല്‍ പോരെന്ന് സുപ്രീം കോടതി…

സൂപ്പര്‍ താരത്തിന്റെ ഒരു തലക്കനവും ഇല്ലാതെ എല്ലാവരെയും സഹായിക്കുവാന്‍ മനസ്‌കാട്ടുന്ന വ്യക്തിയാണ് സുരേഷ് ഗോപി. രാഷ്ട്രീയത്തില്‍ എത്തുന്നതിന് മുമ്പ് തന്നെ ജനങ്ങളെ സേവിക്കുവാന്‍ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.…

തിരുവനന്തപുരം. ജനങ്ങളെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് ബജറ്റില്‍ വര്‍ധിപ്പിച്ച നികുതികള്‍ ഒന്നും പിന്‍വലിക്കില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പ്രത്യേക ഫണ്ട് എന്ന നിലയിലാണ് ഇന്ധന സെസ്…

പ്രണയ ദിനത്തിന് പകരം ഫെബ്രുവരി 14 കൗ ഹഗ് ഡേയായി ആഘോഷിക്കുവാന്‍ ആഹ്വാനം ചെയ്ത് കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ്. രാജ്യത്തെ സംസ്‌കാരത്തിന്റെ ഭാഗമായിട്ടുള്ള പശുക്കളെ അദരിക്കുന്നതിന്റെ ഭാഗമായിട്ടാണ്…

തിരുവനന്തപുരം. സംസ്ഥാന ബജറ്റില്‍ വെള്ളക്കരം കൂട്ടിയതിന്റെ അപകടം ഇതുവരെ ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. വെള്ളക്കരം ലിറ്ററിന് ഒരു പൈസയാണ് കൂട്ടിയത്. അതായത് 1000 ലിറ്ററിന് 10 രൂപ. വെള്ളക്കരം…

ആദ്യ പരീക്ഷണത്തില്‍ കണ്ടെത്തിയ പിഴവുകള്‍ പരിഹരിച്ച് എസ് ആര്‍ ഒയുടെ ചെറിയ ഉപഗ്രഹ വിക്ഷേപണ റോക്കറ്റ് എസ് എസ് എല്‍ വി ഡി-2 വീണ്ടും കുതിച്ചുയരും. 10ന്…

ന്യൂഡല്‍ഹി. റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശ നിരക്ക് കൂട്ടി. റീപ്പോ നിരക്ക് 0.25 ശതമാനമാണ് റിസര്‍വ് ബാങ്ക് ഉയര്‍ത്തിയത്. ഇതോടെ പലിശ നിരക്ക്…

തെങ്ങ് കേരളത്തിന്റെ സംസ്ഥാന വൃക്ഷമാണ്. നാം തെങ്ങിന്റെ പല ഉത്പന്നങ്ങളും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ തെങ്ങിന്റെ ചിരട്ടയില്‍ നിന്നും വിത്യസ്തമായ കരകൗശല വസ്തുക്കള്‍ ഉണ്ടാക്കി വിജയം നേടിയിരിക്കുകയാണ് മരിയ…

തിരുവനന്തപുരം. റിസോര്‍ട്ട് വിവാദത്തില്‍ പ്രതികരണവുമായി ചിന്ത ജെറോം. കോവിഡ് കാലത്ത് അമ്മയ്ക്ക് സ്‌ട്രോക്ക് വന്നിരുന്നു. അതിനാല്‍ തന്റെ അമ്മയുടെ ചികിത്സയ്ക്കാണ് അവിടെ താമസിച്ചതെന്ന് ചിന്ത വിവാദത്തോട് പ്രതികരിച്ചു.…