Browsing: featured

കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കിയ സ്മാര്‍ട്ട് വൈദ്യൂതി മീറ്റര്‍ കേരളത്തില്‍ നടപ്പാക്കുന്നതില്‍ പ്രതിഷേധവുമായി കെ എസ് ഇ ബിയിലെ ഇടത് യൂണിയന്‍. ജനങ്ങള്‍ക്ക് ഇത് അധിക ബാദ്ധ്യതയാകുമെന്ന് പറഞ്ഞാണ്…

ആശങ്ക പടര്‍ത്തി ചൈനയില്‍ അതിവേഗത്തില്‍ കോവിഡ് വകഭേദമായ ഒമിക്രോണ്‍ ബി എഫ്- 7 പടരുന്നതായി റിപ്പോര്‍ട്ട്. ചൈനയില്‍ കോവിഡ് അതിരൂക്ഷമായതോടെ ഇന്ത്യയിലും യു എസിലും അടക്കം പ്രതിരോധ…

തിരുവനന്തപുരം. ബഫര്‍സോണ്‍ വിഷയത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുവാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വന മേഖലയോട ചേര്‍ന്ന് ജീവിക്കുന്ന ജനങ്ങളുടെ ജീവിതത്തേ ബുദ്ധിമുട്ടിലാക്കുന്ന ഒരു നടപടിയും സര്‍ക്കാര്‍…

കോടികള്‍ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെവന്നപ്പോള്‍ രാജ്യത്തിന് നഷ്ടം 92,570 കോടി രൂപയെന്ന് കേന്ദ്രസര്‍ക്കാര്‍. വായ്പ എടുത്ത് മുങ്ങിയ 50 പ്രമുഖരുടെ വിവരങ്ങളാണ് ധനകാര്യ സഹമന്ത്രി ഭഗവത് കരാഡ് ലോക്‌സഭയെ…

ഇലോണ്‍ മസ്‌ക് ട്വിറ്ററില്‍ സ്ഥാനം ഏറ്റത്തോടെ നിരവധി മാറ്റങ്ങളാണ് കമ്പിനിയില്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി മലയാളിയായ ടെസ്ല എന്‍ജിനീയര്‍ ഷീന്‍ ഓസ്റ്റിനെ ട്വിറ്ററിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ ടീമിന്റെ തലപ്പത്ത്…

ലോകത്ത് എണ്ണ ഉപയോഗത്തിന്റെ കാര്യത്തില്‍ അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. രാജ്യത്തിന് ആവശ്യമായ എണ്ണയുടെ 85 ശതമാനവും ഇറക്കുമതിചെയ്യുന്ന രാജ്യം എന്നാല്‍ കുറച്ച് മാസങ്ങള്‍ക്ക്…

ന്യൂഡല്‍ഹി. ചരിത്രത്തില്‍ ആദ്യമായി നോമിനേറ്റഡ് അംഗത്തെ രാജ്യസഭ നിയന്ത്രിക്കാനുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. രാജ്യസഭ നിയന്ത്രിക്കാനുള്ളവരുടെ വൈസ് ചെയര്‍പേഴ്‌സണ്‍ പാനലിലാണ് പി ടി ഉഷയും ഇടം നേടിയത്.…

കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ യൂട്യൂബ് ചാനലുകള്‍ ഇന്ത്യന്‍ ജി ഡി പിയിലേക്ക് സംഭാവന ചെയ്തത് 10,000 കോടി രൂപയെന്ന് കണക്കുകള്‍. 4 ജി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭിച്ചതോടെ…

ന്യൂഡല്‍ഹി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്ഡശനവുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. അരുണാചല്‍ പ്രദേശിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രാഹുല്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെയാണ് എസ് ജയശങ്കര്‍ രംഗത്തെത്തിയത്.…

ഖത്തറിലേതുപോലെ ഒരു ഉത്സവം ഇന്ത്യയിലും നടക്കുമെന്ന് ഫുട്‌ബോള്‍ ലോകകപ്പിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിവര്‍ണ പതാകയ്ക്കായ ജനം ആര്‍ത്തുവിളിക്കുന്ന ഒരു ദിനം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു. ഷില്ലോങ്ങില്‍…