Politics കോണ്‍ഗ്രസില്‍ ഗ്രൂപ്പ് ഉണ്ടാക്കില്ല; ഒരുമയോടെ മുന്നോട്ട് പോകും- ശശി തരൂര്‍By Updates22/11/20220 മലപ്പുറം. സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ ഗ്രൂപ്പ് ഉണ്ടാക്കുവാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ശശി തരൂര്‍ എംപി. മലബാര്‍ പര്യടനത്തിന്റെ ഭാഗമായി പാണക്കാട് മുസ്ല്‌ലീം ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു…