Browsing: Latest News
എക്‌സിറ്റ് പോളുകള്‍ സത്യമായാല്‍ കേരളത്തിലും ദേശീയ തലത്തിലും സിപിഎമ്മിന്റെ ഭാവി എന്താണ്, രാഷ്ട്രീയ കേരളം വലിയ ചര്‍ച്ചകളിലാണ്. സിപിഎം കേരളത്തില്‍ മികച്ച വിജയം നേടുമെന്നാണ് സിപിഎം സംസ്ഥാന…
ന്യൂഡല്‍ഹി. അരുണാചല്‍ പ്രദേശില്‍ ബിജെപി ഭരണത്തുടര്‍ച്ച ഉറപ്പിച്ചു. അരുണാചലില്‍ 60 അംഗ നിയമസഭയാണ് ഉള്ളത്. വോട്ടെണ്ണല്‍ അവസാന റൗണ്ടിലേക്ക് കടക്കുമ്പോള്‍ 46 സീറ്റുകളില്‍ ബിജെപി മുന്നിട്ട് നില്‍ക്കുകയാണ്.…
ജിഎസ്ടി വരുമാനത്തില്‍ രാജ്യത്ത് വന്‍ കുതിപ്പ്. 1,72,739 കോടിയാണ് മെയ് മാസത്തിലെ ജിഎസ്ടി വരുമാനം. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലെ ജിഎസ്ടി വരുമാനത്തേക്കാള്‍ പത്ത് ശതമാനത്തിന്റെ വളര്‍ച്ചയാണ്…
ബിലാസ്പുര്‍. കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. കോണ്‍ഗ്രസ് കഴിഞ്ഞ 75 വര്‍ഷമായി ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തത്വത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം…
ഇന്ത്യന്‍ ബഹിരാകാശ സ്റ്റാര്‍ട്ട്പ്പായ അഗ്നികുല്‍ കോസ്‌മോസ് വിസിപ്പിച്ച ആദ്യ റോക്കറ്റ് അഗ്നിബാന്‍ സോ സോര്‍ട്ടെഡ് എന്ന റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. റോക്കറ്റിന് കമ്പനി ഉപയോഗിച്ചത് സെമി ക്രയോജിക്…
ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്ന ഫ്യൂവല് സെല്‍ ബസുകള്‍ ഉപയോഗിക്കാന്‍ ഇന്ത്യന്‍ സൈന്യവും. ഇത് സംബന്ധിച്ച കരാറില്‍ സൈന്യവും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും ധാരണ പത്രത്തില്‍ ഒപ്പുവെച്ചു. കരാറിന്റെ…
മലയാളത്തില്‍ സമീപകാലത്ത് പുറത്തിറങ്ങിയ മൂന്ന് സിനിമകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഷപ്പ് ഡോ ജോസഫ് കരിയില്‍. ബിഷപ്പിന്റെ വിമര്‍ശനം മഞ്ഞുമ്മല്‍ ബോയ്‌സ്, ആവേശം, പ്രേമലു എന്നി സിനിമകള്‍ക്കെതിരെയാണ്. സഭ…
കേരളത്തില്‍ പിണറയി സര്‍ക്കാരിന്റെ എട്ട് വര്‍ഷത്തെ ഭരണത്തിനിടെ ബാറുകളുടെ എണ്ണത്തില്‍ വര്‍ധന. എന്നാല്‍ ബവ്‌റിദസ് മദ്യവില്‍പന ശാലകളുടെ എണ്ണത്തില്‍ വര്‍ധനയില്ല. എട്ട് വര്‍ഷത്തിനിടെ 475 ബിയര്‍ ആന്‍ഡ്…
മുംബൈ. വിപണിയുടെ മൊത്തം മൂല്യം അഞ്ച് ട്രില്ലണ്‍ ഡോളറെന്ന നാഴികക്കല്ല് പിന്നിട്ട് ഇന്ത്യന്‍ വിപണി. ആറ് മാസത്തിനിടെ വിപണിമൂല്യത്തിന്റെ വര്‍ദ്ധന ഒരു ട്രില്യണ്‍ ഡോളറാണ്. വിദേശ നിക്ഷേപക…
മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ ആരാധാകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്…